Book Review : Dalit padanam: swathwam samskaram sahityam (Malayalam) / by Pradeepan Pampirikunnu.

ദളിത് പഠനം; സ്വത്വം,സംസ്കാരം,സാഹിത്യം - പ്രദീപന്‍ പാമ്പിരികുന്ന്

കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ,തിരുവനതപുരം 

ISBN 8176385875 


ദളിത് സംസ്കാരത്തെ സമഗ്രമായി സമീപിക്കുന്ന കൃതി .മലയാളത്തിലെ ദളിത് പഠനത്തിന്  സൈദ്ധാന്തികമായ ഒരാമുഖം . ദളിത് സ്വതം സത്താപരമല്ല . ഭൗതിക ജീവിതത്തിന്റെ സ്ഥാപനമാണ്  ദളിത് ചരിത്രത്തിന്റെ പാഠം.അറിവുകൾ നിർമ്മിച്ചവന്റെ കാല്പാടുകൾ ആരാണ് മായ്ച്ചു കളഞ്ഞത് ? ദളിത് ജീവിതത്തിന്റെ ചരിത്രത്തെ സൈദ്ധാന്തികമായി അടയാളപ്പെടുത്തുന്ന മലയാളത്തിലെ ആദ്യ കൃതി.

ഉള്ളടക്കം 
  1. ദളിത് ചരിത്രം
  2. കേരളം : ജാതി വിരുദ്ധ പ്രസ്ഥാനങ്ങളും ദളിത് അവബോധ സംസ്കാരവും ദളിത് അവബോധ വികാസവും 
  3. ദളിത് സ്വത്വം ജ്ഞാനം ,സാഹിത്യം 
  4. ദളിത് സാഹിത്യം ആധുനികതയും ഉത്തരാധുനികതയും . 
Nirmala College Central Library Accession Number : 55212 
Call Number : 954.83 PRA-D








E-Journals by the Indian Academy of Sciences

 Bulletin of Materials Science: The Bulletin of Materials Science is a peer-reviewed scientific journal published by the Indian Academy of ...