Book Review : Dalit prathyayasaasthram : charithram-saahithyam-soundaryasaasthram (Malayalam)- / K K S Das


 ദലിത് പ്രത്യയശാസ്ത്രം ചരിത്രം-സാഹിത്യം സൌന്ദര്യശാസ്ത്രം / 

കെ കെ എസ് ദാസ്

Publisher: Thiruvananthapuram: Kerala Bhasha Institute, 2014

ISBN :9788176386760



ദലിത്  ജനതയുടെ സമരങ്ങളുടെ ഭാഗമായി വികസിച്ചു വന്ന ദലിത് സാഹിത്യത്തെ സംബന്ധിച്ചും ദലിത് സൗന്ദര്യശാസ്ത്രത്തെക്കുറിച്ചുമുള്ള മികച്ച ഒരു ഗ്രന്ഥമാണിത് . അക്കാദമിക തലത്തിലും ദലിത് സാഹി ത്യവും സൗന്ദര്യശാസ്ത്രവും പഠന വിഷയമായി മാറിയ സന്ദർഭത്തിൽ പ്രത്യേകിച്ചും ഈ പുസ്തകം കൂടുതൽ പ്രസക്തമായിത്തീരുന്നു .

ഉളളടക്കം 

1 . ദലിത് ചരിത്രം 

2. ജാതിവ്യവസ്ഥയും ജനാധിപത്യവും 

3 . ജാതി നിർമൂലനത്തിന്റെ അർഥശാസ്ത്രം 

4 . സൗന്ദര്യവും സ്വാതന്ത്യവും 

5. അധികാരത്തിന്റെ എഴുത്തും ചരിത്രത്തിന്റെ വായനയും 

6 . ദേശീയ നവോത്ഥാനം ; ചരിത്രത്തിന്റെ ദാർശനിക വായന 

7. അയ്യൻകാളി സാഹിത്യം മലയാളത്തിൽ 

8 . ദലിത് ആവിഷ്കാരം മലയാളത്തിലും മറാത്തിയിലും 

9. അയ്യൻകാളി പ്രസ്ഥാനത്തിന്റെ നൂറു വർഷങ്ങളും ജനാധിപത്യ കേരളത്തിന്റെ 50 വർഷങ്ങളും 

10. ഉണരുന്ന ഇന്ത്യ - ഉണരുന്ന ജനത 

11. തുല്യത ക്രിസ്തുവിലും സമൂഹത്തിലും.

Nirmala College Central Library Accession Number : 59679 

Call Number :8M0.9 DAS-D
 

GST Quiz at Nirmala College Muvattupuzha

Manorama 12 July 2024