Book Reviews

 





സോളമന്റെ തേനീച്ചകള്‍ / ജസ്റ്റിസ് കെ ടി തോമസ്

ഡി സി ബുക്ക്സ് കോട്ടയം , 2014

പേജസ് : 414

സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ. ടി. തോമസിന്റെ സംഭവബഹുലമായ ഓര്‍മ്മകള്‍ അവിസ്മരണീയ സംഭവങ്ങള്‍ ഈ കൃതിയില്‍ വിവരിക്കുന്നുണ്ട് .കോടതി വ്യവഹാരങ്ങൾ , വ്യക്തി ജീവിതം ,ആദ്യകാല രാഷ്ട്രീയ ചിന്തകൾ, പ്രവർത്തികൾ എന്നിവയെല്ലാം വിശദമായി പ്രതിപാദിക്കുന്നു . തൊഴിൽ മേഖലയിൽ അഭിഭാഷകനായും ന്യാധിപനായും നേരിട്ട പ്രശ്ങ്ങൾ അവയെ എങ്ങനെ മറികടന്നു എന്നിവയെല്ലാം വിശദമാക്കുന്നു .

Nirmala College Central Library Accession Number :  54376

Call Number : 923.4 THO-S


GST Quiz at Nirmala College Muvattupuzha

Manorama 12 July 2024