Book Reviews : ചരിത്രത്ത നിങ്ങൾക്കൊപ്പം കൂട്ടുക



ചരിത്രത്ത നിങ്ങൾക്കൊപ്പം  കൂട്ടുക/  കെ  പി. അപ്പൻ

ഡി സി ബുക്ക്സ് കോട്ടയം 

കെ. പി. അപ്പന്റെ വിമർശനജീവിതത്തിന്റെ സത്യപുസ്തകം. മലയാളത്തിന്റെ ചിന്താജീവിത ത്തിന്റെയും ഭാവനാജീവിതത്തിന്റെയും നേരട യാളങ്ങളാണ് ഇതിലെ ഓരോ ആശയങ്ങളും. 

വിമർശനത്തിന്റെ ചരിത്രത്തിലേക്ക് ആദ്യകാല ലേഖനങ്ങൾ, ചരിത്രത്തിലെ ഈ ചെറിയ ഞാൻ, അനുഭവകഥകൾ, കഥയുടെ ചരിത്രവും വിമർ ശനവും, സമകാലികചരിത്രത്തിലേക്ക് ജന്മനാ സൃഷ്ടിക്കപ്പെട്ട എഴുത്തുകാർ ചരിത്രത്തിന്റെ ശ്രദ്ധയ്ക്ക്, ചരിത്രത്തിൽനിന്ന് അബോധത്തി ലേക്ക് എന്നീ ഏഴ് ഭാഗങ്ങളിലായി അറുപതു ലേഖനങ്ങൾ.


GST Quiz at Nirmala College Muvattupuzha

Manorama 12 July 2024