മാറുന്ന കാലം മാറുന്ന കവിത -
രാജേഷ് കെ. എരുമേലി
രാജേഷ് ചിറപ്പാട്
നാഷണൽ ബുക്ക്സ്റ്റാൾ
കവിതയുടെ പൊതുബോധ നിർമ്മിതികളെ പുതുക്കിപ്പണി യുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന കുരീപ്പുഴക്കവിതകളുടെ ജനകീയഭാവുകത്വം പഠനവിധേയ മാക്കുന്ന പുസ്തകം.
An anthology of studies on the poetry of Kureepuzha Sreekumar edited by Rajesh K Erumely and Rajesh Chirappad. 'Maarunna Kaalam Maarunna Kavitha' has 19 studies and an interview with the poet.