Book Review : Marunna Kalam, Marunna Kavitha


 മാറുന്ന കാലം മാറുന്ന കവിത -
 

രാജേഷ് കെ. എരുമേലി

രാജേഷ് ചിറപ്പാട് 

നാഷണൽ ബുക്ക്സ്റ്റാൾ

കവിതയുടെ പൊതുബോധ നിർമ്മിതികളെ പുതുക്കിപ്പണി യുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന കുരീപ്പുഴക്കവിതകളുടെ ജനകീയഭാവുകത്വം പഠനവിധേയ മാക്കുന്ന പുസ്തകം.

An anthology of studies on the poetry of Kureepuzha Sreekumar edited by Rajesh K Erumely and Rajesh Chirappad. 'Maarunna Kaalam Maarunna Kavitha' has 19 studies and an interview with the poet.

Book Review : നവകാന്തം - ലീലാവതി

 നവകാന്തം - ലീലാവതി  ( Navakantham -Malayalam /. by Leelavathi,)

സാഹിത്യ പ്രവർത്തക സഹകരണ സംഘം , കോട്ടയം 

ISBN - 9780000191724



ഉള്ളടക്കം 

ഭാഗം ഒന്ന് 

1.ആശാന്റെ സ്ത്രീപക്ഷദർശനം 

2. സ്ത്രീദർശനം - വള്ളത്തോൾക്കവിതയിൽ 

3. ഒളപ്പമണ്ണയുടെ സ്ത്രീപക്ഷദർശനം 

4. സച്ചിദാനന്ദന്റെ കവിത 

5. പ്രേമം  , സ്വാതന്ത്ര്യം , സ്ത്രീ സുഗതകുമാരിയുടെ ദർശനം 

6. സ്ത്രീപക്ഷവും സ്നേഹം എന്ന സത്യവും 

7 , വിസ്മയവും സയനാശവും - ജി.യുടെ കവിതയിൽ 

8. ജി.യുടെ കവിതയും നിരൂപണത്തിലെ മര്യാദകളും 

9. ഒ . എൻ . വി.യുടെ സ്ത്രീപക്ഷകവിത

ഭാഗം രണ്ട് 

1. സാറാ ജോസഫിന്റെ രണ്ടു നോവലുകൾ 

2. വത്സലയുടെ നെല്ല് 

3. എം . ടി.യുടെ കഥാപാത്രങ്ങളുടെ സത്യദീപ്തി 

4. ഗോവർദ്ധന്റെ കഥ 

5. ഭാഷാപിതാവിന്റെ ജീവിതകഥ 

6. വ്യത്യസ്തത പുലർത്തുന്ന ഒരു നോവൽ 

7. മുണ്ടശ്ശേരിയുടെ സാഹിത്യനിരൂപണം 

8 , ഒരു പൂവ് 

9. ലിയോനാർഡോ ഡാവിഞ്ചിയുടെ സർഗ്ഗചേതസ്സ്


Book Review : Film School: A Practical Guide to an Impractical Decision by Jason Kohl

  Film School: A Practical Guide to an Impractical Decision by Jason Kohl Jason Kohl’s Film School: A Practical Guide to an Impractical D...